pennamma
പെണ്ണമ്മ മത്തായി

കരിംകുന്നം: കവുന്തുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ പെണ്ണമ്മ മത്തായി (85) നിര്യാതയായി. പരേത മ്രാല തോട്ടുങ്കൽ കുടുംബാംഗം. മക്കൾ: ലൂസി, ഫിലിപ്പ്, ഷിബു, നിബു, ബിബു. മരുമക്കൾ: ക്രിസ്റ്റഫർ പുത്തൻബംഗ്ലാവ് കൊല്ലം, മേരി ചരമേൽ വാഴക്കുളം, ആനി തെക്കേപറമ്പിൽ കരിങ്കുന്നം, സ്മിത, നെല്ലിക്കാക്കുഴിയിൽ പടമുഖം, ജിസ് താന്നിയാംപാറയിൽ വടക്കുംമുറി. സംസ്കാരം 22ന് ഉച്ചകഴിഞ്ഞ് മൂന്നിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ പള്ളി സെമിത്തേരിയിൽ.