thankappan
എ.ഒ തങ്കപ്പൻ

ചെറുതോണി: കുറ്റിപ്പുറത്ത് എ.ഒ. തങ്കപ്പൻ (റിട്ട. കെ.എസ്.ഇ.ബി വാഴത്തോപ്പ്- 74) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ടി. ബിജു (എ.എസ്.ഐ), ബിന്ദു (ഇറിഗേഷൻ വകുപ്പ്), ബീന. മരുമക്കൾ: ഷൈലജ (ഗവ. കോളേജ്,​ കട്ടപ്പന), ജയചന്ദ്രൻ (കെ.എസ്ആർ.ടി.സി), പരേതനായ സുനിൽകുമാർ. സംസ്‌കാരം നടത്തി.