കുമളി: തേക്കടി താമരക്കണ്ടം നെൽപ്പുരക്കൽ വീട്ടിൽ പരേതനായ സാമുവലിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ ചേടത്തി- 101) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് ജോർജ് ഓർത്തഡോക്സ് സെമിത്തേരിയിൽ.