വണ്ണപ്പുറം കവിത റീഡിംഗ് ക്ളബ് ലൈബ്രറി : കുട നിർമ്മാണ പരിശീലനം രാവിലെ 10.30 ന്

കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം : ക്രിക്കറ്റ് ടൂർണ്ണമെന്റ്

തൊടുപുഴ ഉപാസന ഓഡിറ്റോറിയം : ഗാന്ധി ക്വിസ് മത്സരം രാവിലെ 9 മുതൽ

മുതലക്കോടം സപിയെൻസ്യ ഫാമിലി ഗൈഡൻസ് സെന്റർ : ഫാമിലി അപ്പോസ്തലേറ്റ് കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ കുടുംബനവീകരണ ധ്യാനം