തുടങ്ങനാട്: വിച്ചാട്ട് പരേതനായ വി.ആർ. ജോൺ വിച്ചാട്ടിന്റെ ഭാര്യ പാലാമ്മ ജോൺ (85) നിര്യാതനായി. പരേത പാലാ ഇലഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: ലൗലമ്മ, ലൈസമ്മ, ജിമ്മി, മിനി, ജിജി. മരുമക്കൾ: ആന്റണി മനയാനിക്കൽ, ജോളി ചാത്തംകോട്ട്, ജോളി ചീങ്കല്ലേൽ, മാത്യു കൊടക്കപ്പിള്ളിൽ, ബേബി തെക്കേക്കുറ്റ്. സംസ്കാരം നാളെ രാവിലെ 10.30ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.