മറയൂർ: കോച്ചാരം ചിന്ന രാജ് (83) നിര്യാതനായി. ഭാര്യ സുബ്ബു ലക്ഷ്മി, മക്കൾ: രാജേശ്വരൻ, മുരുകൻ, ജഗദീശ്വരി, അന്ന ലക്ഷ്മി, ഭാഗ്യ ലക്ഷ്മി. മരുമക്കൾ. പ്രിയ, രമ, പഴനി കുമാർ ,ജയ കൃഷ്ണൻ, ബാബു. സംസ്‌ക്കാരം നടത്തി.