വെള്ളത്തൂവൽ : കുത്തുപാറ പൂവത്തിങ്കൽ പങ്കജാക്ഷൻ (77) നിര്യാതനായി. സംസ്‌ക്കാരം നടത്തി.വെള്ളത്തൂവൽ പുലിക്കുന്നേൽ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ. മക്കൾ: സുഷമ്മ, സുനിൽ . മരു മക്കൾ: മോഹനൻ (മുട്ടുകാട്) ബിന്ധു (മുനിയറ)