കോടിക്കുളം :ചുനയമ്മാക്കൽ പാപ്പച്ചന്റെ ഭാര്യ ചിന്നമ്മ ചാക്കോ (ആൻസമ്മ ആനിക്കാട്ട് -65) നിര്യാതയായി. സംസ്‌കാരം ഇന്ന്ഉച്ചകഴിഞ്ഞ് 3് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഇലപ്പള്ളി കുളത്തിനാൽ കുടുംബാംഗമാണ്. മക്കൾ : ജൂലി, ജെയ്മിൻ (കെ.എസ്.ഇ.ബി തൊടുപുഴ ), ഫാ. ജയ്‌നോ (സി.എം.ഐ ഭാവനഗർ സെന്റ് ചാവറ പ്രൊവിൻസ് ഗുജറാത്ത്). മരുമക്കൾ :റോയ് ഓടക്കൽ ആരക്കുഴ, ജിൻസി തണ്ണിത്തോട് നീലൂർ.