jancy

കട്ടപ്പന: കല്ലുകുന്ന് വരിക്കമാക്കൽ രാരിച്ചന്റെ ഭാര്യ ജാൻസി(46) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. കൊല്ലപ്പള്ളി മുണ്ടുപാടത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: എബിൻ, പിങ്കി, അഖിൽ