തൊടുപുഴ: കുട്ടികളുടെ കാഴ്ച്ച പരിശോധിക്കാൻ ലയൺസ് ക്ളബ് ഓഫ് ഇന്റർനാഷണലിന്റെയും മേഖലയിലെ ക്ബുകളടേയും നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് തൊടുപുഴ ലയൺസ് ക്ളബ് ഹാളിൽ സൈറ്റ് ഫോർ കിഡ്സ് പരിശീലനംനടക്കും. സബ്ജഡ്ജ് ദിനേശ് എം.പിള്ള ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ദേശീയ സംസ്ഥാന വിദ്യാഭ്യാസ അവാർഡുകൾ നേടിയ വിധു കെ.പി, ടോമി വി.തോമസ് എന്നിവരെ ആദരിക്കും.