udayakumar

കെ.ചപ്പാത്ത് : ചപ്പാത്ത് കരിപ്പേലിൽ പരേതനായ വേലായുധന്റെയും കുട്ടിയമ്മയുടെയും മകൻ ഉദയകുമാർ (57)​നിര്യാതനായി. എസ്.എൻ.ഡി.പി ചപ്പാത്ത് ശാഖ മുൻ സെക്രട്ടറിയാണ്.ഭാര്യ പൊരികണ്ണി പാലയ്ക്കൽ കുടുംബാംഗം ഗീത. മക്കൾ : സൗമ്യ,​ സച്ചിൻ,​ സാരംഗി. മരുമക്കൾ : കിഷോർ കുമാർ,​ അമിത. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പൊരികണ്ണിയിലെ കുടുംബ വീട്ടുവളപ്പിൽ.