തൊ​ടു​പു​ഴ​:​ ​പു​തു​ക്കു​ളം​ ​ശ്രീ​ ​നാ​ഗ​രാ​ജാ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​യി​ല്യം​ ​മ​കം​ ​മ​ഹോ​ത്സ​വം​ 25,​ 26​ ​തി​യ​തി​ക​ളി​ൽ​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ൾ,​ ​തെ​ക്കേ​ക്കാ​വി​ലേ​ക്ക് ​എ​ഴു​ന്ന​ള്ളി​പ്പ്,​ ​എ​തി​രേ​ൽ​പ്പ് ​എ​ന്നി​വ​യോ​ടെ​ ​ആ​ഘോ​ഷി​ക്കും.​
25​ ​ന് ​രാ​വി​ലെ​ 3.30​ന് ​ന​ട​തു​റ​ക്ക​ൽ,​ ​നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം,​ ​നാ​ലി​ന് ​അ​ഭി​ഷേ​കം​ ​(​എ​ണ്ണ,​ ​പാ​ൽ,​​​ ​മ​ഞ്ഞ​ൾ,​ ​ക​രി​ക്ക്),​ ​മ​ല​ർ​നേ​ദ്യം,​ ​അ​ഞ്ചി​ന് ​നൂ​റൂം​ ​പാ​ലും​നേ​ദ്യം,​ 5.30​ന് ​ഗ​ണ​പ​തി​ഹോ​മം,​ 6.30​ ​ന് ​ഉ​ഷ​പൂ​ജ,​ ​ഏ​ഴി​ന് ​അ​ഷ്ട​നാ​ഗ​പൂ​ജ,​ ​പാ​ൽ​പ്പാ​യ​സ​ഹോ​മം,​ 11.30​ ​ന് ​ഉ​ച്ച​പൂ​ജ,​ ​ത​ളി​ച്ചു​കൊ​ട,​ ​തു​ട​ർ​ന്ന് ​പ്ര​സാ​ദ​ ​ഊ​ട്ട്,​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ന​ട​തു​റ​ക്ക​ൽ,​ 5.30​ ​ന് ​വി​വി​ധ​ ​വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​ ​തെ​ക്കേ​ക്കാ​വി​ലേ​ക്ക് ​എ​ഴു​ന്ന​ള്ളി​പ്പ്,​ 6.30​ ​ന് ​എ​തി​രേ​ൽ​പ്പ്,​ ​ഏ​ഴി​ന് ​ദീ​പാ​രാ​ധ​ന,​ 7.30​ ​ന് ​ക​ള​മെ​ഴു​ത്തും​പാ​ട്ട്,​ ​അ​ത്താ​ഴ​പൂ​ജ,​ ​എ​ട്ടി​ന് ​സ​ർ​പ്പ​ബ​ലി,​ 9.30​ ​ന് ​സ​ർ​പ്പ​ബ​ലി​ ​ദ​ർ​ശ​നം.​ 26​ന് ​രാ​വി​ലെ​ ​നാ​ലി​ന് ​ന​ട​തു​റ​ക്ക​ൽ,​ ​നി​ർ​മ്മാ​ല്യ​ദ​ർ​ശ​നം,​ 4.30​ന് ​അ​ഭി​ഷേ​കം,​ ​അ​ഞ്ചി​ന് ​മ​ല​ർ​നേ​ദ്യം,​ 5.30​ന് ​നൂ​റും​ ​പാ​ലും​നേ​ദ്യം,​ 10​ന് ​മ​കം​ഇ​ടി,​ 10.30​ന് ​ഉ​ച്ച​പൂ​ജ,​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ന​ട​തു​റ​ക്ക​ൽ,​ 6.30​ന് ​ദീ​പാ​രാ​ധ​ന​ ​എ​ന്നി​വ​ ​ന​ട​ക്കും.​ ​ആ​യി​ല്യം​ ​മ​കം​ ​മ​ഹോ​ത്സ​വ​ത്തി​ന് ​വി​പു​ല​മാ​യ​ ​ഒ​രു​ക്ക​ങ്ങ​ളാ​ണ്‌​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ഭ​ക്ഷ​ണ​സൗ​ക​ര്യം,​ ​വാ​ഹ​ന​ ​പാ​ർ​ക്കിം​ഗ്,​ ​വ​ഴി​പാ​ട് ​കൗ​ണ്ട​റു​ക​ൾ,​ ​പൂ​ജാ​ദ്ര​വ്യ​ ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള​ ​കൗ​ണ്ട​റു​ക​ൾ​ ​എ​ന്നി​വ​ ​സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി​ ​ക്ഷേ​ത്രം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.