തൊടുപുഴ: ന്യൂമാൻ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളുടെ അദ്ധ്യാപക രക്ഷകതൃ സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 1.45 നും ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളുടേത് നാളെയും നടക്കുമെന്ന് പ്രിൻസിണ്ടൽ അറിയിച്ചു.