തൊടുപുഴ: കോലാനികുളങ്ങരയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11: 30 ന്‌തൊടുപുഴ മണ്ടേക്കല്ല് ശാന്തിതീരത്ത്.മക്കൾ:വിജയൻ, രമ, സീത, ഷാജി, സന്തോഷ്, ബാബു, മായ. മരുമക്കൾ: സ്മിത, സജു വിശ്വനാഥ് ആലപ്പാട്ട് കോലാനി. പരേതരായ ഓമന, രാജു