മേലേചിന്നാർ: കുമരംകുളത്ത് കെ. കെ. രാജൻ(54) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ സാലി ചിറ്റടി കുടുംബാംഗമാണ്.മക്കൾ: മീനുആ മിന്നു, നിമ്മി.മരുമക്കൾ: ഷിജോ, രാജേഷ്.