ചെറുതോണി : വാഴത്തോപ്പ് താന്നിക്കണ്ടം പ്ലാവിളയിൽ സുധാകരൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുധ :ചെറുതോണി പനിച്ചേരിൽ കുടുംബാംഗം. മകൻ :സുനിൽ. മരുമകൾ: ദീപ്തി പൊങ്ങൻപാറയിൽ (കഞ്ഞിക്കുഴി).