mary

വലിയതോവാള: മണ്ണാപറമ്പിൽ പരേതനായ ഡൊമിനിക്കിന്റെ ഭാര്യ മേരി (78) നിര്യാതയായി. സംസ്‌കാരം നാളെരാവിലെ 10.30ന് വലിയതോവാള ക്രിസ്തുരാജ പള്ളിയിൽ. മക്കൾ: തങ്കച്ചൻ, ഫെൽനാമ്മ, സിബിച്ചൻ, ഫാജോസഫ് മണ്ണാപറമ്പിൽ(വികാരി, കർമ്മല മാതാ പള്ളി, ചക്കുപള്ളം), ഷൈനി. മരുമക്കൾ: ഷൈനി, മാവടി ചേലയ്ക്കൽ ഷാജി, ഷൈനി, കാമാക്ഷി കൊന്തിയാർമഠം സോജൻ.