ഇടുക്കി : ഓഗസ്റ്റ് 9ന് നടത്താൻ നിശ്ചയിച്ചിരുന്നത് കാലവർഷക്കെടുതി മൂലം മാറ്റിവച്ച അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷ സെപ്തംബർ 27ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 272216.