annathai

കട്ടപ്പന: ഉപ്പുതറ ലോൺട്രി എസ്റ്റേറ്റ് മുൻ സൂപ്രവൈസർ ഇഞ്ചക്കാട്ടിൽ പരേതനായ ഐസക് രാജിന്റെ ഭാര്യ അന്നത്തായി( 70 )നിര്യാതയായി. മക്കൾ ഇ.മോഹൻരാജ് (അദ്ധ്യാപകൻ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ, ചീന്തലാർ), അഡ്വ.സ്റ്റീഫൻ ഐസക് ( പീരുമേട് ബാർ അസ്സോസയേഷൻ സെക്രട്ടറി, സ്റ്റാൻഡിങ് കോൺസൽ ഗവ. ഓഫ് ഇൻഡ്യ ), ഷീബ (മുംബൈ).മരുമക്കൾ കല (അദ്ധ്യാപിക ഫാത്തിമ മാതാ ഹൈസ്‌കൂൾ, ചിന്നക്കനാൽ ). പ്രിൻസി, ശേഖർ ഇല്ലിക്കൽ, മാട്ടു താവളം (മുംബൈ). സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ലോൺട്രി കുടുംബ കല്ലറയിൽ.