ഉപ്പുതറ: പരപ്പ് ചാവറ റിന്യൂവൽ സെന്ററിൽ 27ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ 30ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ പരിശുദ്ധാത്മാഭിഷേക ധ്യാനം നടത്തും. ഫാ. സണ്ണി പൊരിയത്ത് സിഎംഐ, സിസ്റ്റർ സിസി എസ്എബിഎസ്, ബ്രദർ ബെന്നി ജോസഫ് തുടങ്ങിയവർ നേതൃത്വംനൽകും. ഫോൺ: 9447064685, 9400573565