തൊടുപുഴ : ഡീ പോൾ ആശ്രമദേവാലയത്തിൽ ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായുള്ള ദണ്ഡവിമോചന പ്രാർത്ഥന ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. ആശ്രമം സുപ്പീരിയർ ഫാ.തോമസ് അമ്പാട്ടുകുഴിയിൽ പ്രാർത്ഥന നയിക്കും.