thomas

നാകപ്പുഴ : കുഴികണ്ണിയിൽ തോമസ് പൈലി (84) നിര്യാതനായി. സംസ്‌ക്കാരംഇന്ന് ഉച്ചകഴിഞ്ഞ് 2ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി ബസ്ലഹം ആണ്ടുക്കുടിയിൽ കുടുംബാംഗം. മക്കൾ: മേഴ്സി, പോൾ, സൂസൻ, പൗളി. മരുമക്കൾ : ഫ്രാൻസിസ് കളപ്പുരയ്ക്കൽ (കല്ലൂർക്കാട്), മേഴ്സി മുരിങ്ങമറ്റത്തിൽ (കരിമണ്ണൂർ), തങ്കച്ചൻ വട്ടക്കുന്നേൽ (തിരുമേനി), ബേബി മഠത്തിക്കണ്ടത്തിൽ (മുതലക്കോടം).