ഇടുക്കി : കോടതി കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായുള്ള സ്യൂട്ട് യോഗം 28ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.