ഇടുക്കി : പെരുവന്താനം വില്ലേജിൽ ബാങ്ക് കുടിശ്ശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത ഓട്ടോറിക്ഷയുടെ പുനർലേലം ഒക്‌ടോബർ 16ന് രാവിലെ 11ന് പീരമേട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തും.