ഇ​ടു​ക്കി​ ​:​ ​പ്രാ​ഥ​മി​കാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​വ​രെ​യും​ ​ഫ​ല​പ്ര​ദ​മാ​യ​തും​ ​കാ​ര്യ​ക്ഷ​മ​വു​മാ​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​സ​ർ​ക്കാ​രി​ന് ​കൊ​ണ്ട് ​വ​രാ​ൻ​ ​സാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​എം.​എം​ ​മ​ണി​ ​പ​റ​ഞ്ഞു..​ ​ക​നി​വ് 108​ ​സൗ​ജ​ന്യ​ ​ആം​ബു​ല​ൻ​സ് ​സേ​വ​ന​ങ്ങ​ളു​ടെ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​റു​തോ​ണി​ ​ടൗ​ണി​ൽ​ ​നി​ർ​വ​ഹി​ച്ചു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​വാ​ഴ​ത്തോ​പ്പ് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​റി​ൻ​സി​ ​സി​ബി​ ​യോ​ഗ​ത്തി​ന് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​എ​ൻ.​പ്രി​യ​ ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗം​ ​സി.​വി​ ​വ​ർ​ഗീ​സ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ ​ലി​സ​മ്മ​ ​സാ​ജ​ൻ,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ ​ടി​ന്റു​ ​സു​ഭാ​ഷ്,​ ​വാ​ഴ​ത്തോ​പ്പ് ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​മീ​രാ​യ​ ​അ​മ്മി​ണി​ ​ജോ​സ്,​ ​പ്ര​ഭാ​ ​ത​ങ്ക​ച്ച​ൻ,​കെ.​എം​ ​ജ​ലാ​ലു​ദ്ദീ​ൻ​ ,​ ​ഡെ​പ്യൂ​ട്ടി​ ​ഡി.​എം.​ഒ​ ​സ​രേ​ഷ് ​വ​ർ​ഗീ​സ് ,​ ​ആ​രോ​ഗ്യ​ ​കേ​ര​ളം​ ​ഡി.​പി.​എം​ ​സു​ജി​ത് ​സു​കു​മാ​ര​ൻ,​ ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ്റോ​മി​യോ​ ​സെ​ബാ​സ്റ്റി​യ​ൻ,​ ​പി.​ബി​ ​സ​ബീ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.