ഇ​ടു​ക്കി​ ​:​ ​ക്ഷീ​ര​ ​വി​ക​സ​ന​ ​വ​കു​പ്പ് ​മു​ഖാ​ന്തി​രം​ ​ന​ട​പ്പാ​ക്കു​ന്ന​ ​മി​ൽ​ക് ​ഷെ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​(​ക്ഷീ​ര​ ​ന​വോ​ത്ഥാ​നം​ ​പ്ര​ള​യ​ ​ബാ​ധി​ത​രാ​യ​ ​ക​ർ​ഷ​ക​രു​ടെ​ ​പു​ന​ര​ധി​വാ​സ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​പ്ര​ത്യേ​ക​ ​പ​ദ്ധ​തി​)​യി​ലേ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ശോ​ധ​നം,​ ​ര​ണ്ട് ​പ​ശു​ ​യൂ​ണി​റ്റ്,​ ​അ​ഞ്ചു​ ​പ​ശു​ ​യൂ​ണി​റ്റ്,​ ​ആ​വ​ശ്യാ​ധി​ഷ്ഠി​ത​ ​ധ​ന​സ​ഹാ​യം,​ ​ഡ​യ​റി​ ​ഫാം​ ​ന​വീ​ക​ര​ണം,​ ​കാ​ലി​ത്തൊ​ഴു​ത്ത് ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പി​ലാ​ക്കു​ന്നു.​ ​താ​ൽ​പ​ര്യ​മു​ള്ള​ ​ക്ഷീ​ര​ക​ർ​ഷ​ക​ർ​ ​ഒ​ക്‌​ടോ​ബ​ർ​ 10​ന് ​മു​മ്പ് ​അ​ത​ത് ​ക്ഷീ​ര​വി​ക​സ​ന​ ​യൂ​ണി​റ്റു​ക​ളി​ൽ​ ​നി​ർ​ദ്ദി​ഷ്ട​ ​മാ​തൃ​ക​യി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​അ​ത​ത് ​ക്ഷീ​ര​വി​ക​സ​ന​ ​യൂ​ണി​റ്റു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ​ജി​ല്ലാ​ ​ക്ഷീ​ര​വി​ക​സ​ന​ ​വ​കു​പ്പ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.