ചെറുതോണി : യു.ഡി.എഫ്. ഇടുക്കി നേതൃയോഗം ഇന്ന് രാവിലെ 10 ന് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേരുമെന്ന് നിയോജകമണ്ഡലം ചെയർമാൻ ജോണി കുളമ്പള്ളി, കൺവീനർ ഷാജി കാഞ്ഞമല എന്നിവർ അറിച്ചു. യു.ഡി.എഫ്. നിയോജകമണ്ഡലം പ്രതിനിധികൾ ഉപരികമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കണം. എം.പി., എം.എൽ.എ.മാർ ജില്ലാ സംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.