തൊടുപുഴ: കാഞ്ഞിരമറ്റം പഴമ്പിള്ളിൽ കൃഷ്ണപിള്ളയുടെ ഭാര്യ രമണിയമ്മ (78) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ഷീല, ജയ, ബീന. മരുമക്കൾ: ശങ്കരപിള്ള, വേണു, വിനോദ്.