ഇടുക്കി :മെഡിക്കൽ കോളേജിന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു