കൂട്ടിക്കൽ: താളുങ്കൽ പുതുപ്പറമ്പിൽ പുരുഷോത്തമൻ (മറഫി- 65) നിര്യാതനായി. ഭാര്യ: സുമ (നെസി). മക്കൾ: അനൂപ്, അഞ്ജു. മരുമകൻ: സുധീഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.