പടി. കോടിക്കുളം: ചെരുവിൽ അയ്യപ്പന്റെ മകൻ വിജയൻ (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ.തെന്നത്തൂർ അംഗൻവാടി ടീച്ചറും വാഴക്കുളം കിഴക്കേപ്പുറത്ത് കുടുംബാംഗവുമായ ജലജയാണ് ഭാര്യ. മക്കൾ: വിഷ്ണു, വിന്ധുജ. മരുമക്കൾ: ആതിര, പ്രിൻസ്.