ഇടുക്കി : ഇടുക്കി ജില്ലയിൽ ഗ്രാമ വികസന വകുപ്പിൽവില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ്2 (കാറ്റഗറി നമ്പർ 504/2012) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.