തൊടുപുഴ: സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രവർത്തക യോഗം ഒക്ടോബർ രണ്ടിന് രാവിലെ 11ന് തൊടുപുഴ വഴിത്തല ഭാസ്‌കരൻ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. സലിം കുമാർ അറിയിച്ചു.