കാലവർഷത്തിൽ പൂർണ്ണമായും ഭാഗികമായും വീട് നഷ്ടപ്പെട്ടവർക്കുള്ള ഉടുമ്പന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായ വിതരണം പി. ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ബാങ്ക് പ്രസിഡന്റ് രാജീവ് രാജൻ, ബിന്ദു സജീവ്, റോയി കെ. പൗലോസ്, പി.എൻ. സീതി, മനോജ് തങ്കപ്പൻ തുടങ്ങിയവർ സമീപം