annamma

കാളിയാർ : കണ്ടത്തിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അന്നമ്മ(100) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. കാളിയാർ മേട്ടുംപുറം കുടുബാംഗമാണ്. മക്കൾ: പരേതയായഅമ്മിണി, പരേതനായ കുഞ്ഞുമോൻ, റാഫേൽ, ആന്റണി, ദേവസ്യ, ജോർജ്ജ്, ആനീസ്.