krishnachari

തൊടുപുഴ : മണക്കാട് നെല്ലിക്കാവ് പുത്തൻപുരയിൽ പി.സി കൃഷ്ണനാചാരി (75)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 നു മൂവാറ്റുപുഴ മുൻസിപ്പൽ ശ്മശാനത്തിൽ .ഭാര്യ രാജമ്മ കാക്കൂർ മാളിയേക്കൽ താഴത്തു കുടുംബാംഗം .മക്കൾ :പി കെ രാജേന്ദ്രൻ ,പി കെ രാജപ്പൻ ,രാജി ഷണ്മുഖൻ .മരുമക്കൾ :ഷണ്മുഖൻ ,സിന്ധു ,ഗീത .