മുളപ്പുറം: തൊടുപുഴ പീപ്പിൾസ് ഫിനാൻസ് ഉടമ മുളപ്പുറം ഇടിഞ്ഞുകുഴിയിൽ ഇ.ഐ. ജോൺ (ഓനച്ചൻ സർ- 76) നിര്യാതനായി. ഭാര്യ: അന്നമ്മ പുതുവേലി കാക്കനാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: ഐസക് ജോൺ (ബ്ലൂഡാർട്ട്, തൊടുപുഴ), സിബി ഷാജി, സാബു ജോൺ (അയർലൻഡ്) മരുമക്കൾ: ജോയിസ് ഐസക് ആലക്കൽ ഉടുമ്പന്നൂർ (ഇറിഗേഷൻ വകുപ്പ്, മൂവാറ്റുപുഴ), ഷാജി മാത്യു ചെമ്മനം പെരുവ, ദീപ സാബു കളത്തിൽപറമ്പിൽ മാറാടി (അയർലൻഡ്). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുളപ്പുറം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.