sulaikha
സുലൈഖ

അടിമാലി: മന്നാംകാല കാലാപറമ്പിൽ ജമാലിന്റെ ഭാര്യ സുലൈഖ (60) നിര്യാതയായി. മക്കൾ: അൻസാർ, ഫാറൂക്ക്, സെയ്ദ്. മരുമക്കൾ: റംല, ഹാജിത, ഫാത്തിമ. സംസ്കാരം ഇന്ന് രാവിലെ 11ന് അടിമാലി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ.