priyamvadaha
പ്രിയംവദ

അരിക്കുഴ: വരിക്കത്താനത്തു പുത്തൻപുരയിൽ പരേതനായ ശ്രീധരന്റെ ഭാര്യ പ്രിയംവദ (86) നിര്യാതയായി. പെരുമ്പിള്ളിച്ചിറ ചിറ്റടിച്ചാലിൽ കുടുംബാംഗം. മക്കൾ: മന്മദൻ, മണി, തിരുമേനി, പ്രസാദ്, ബീന. മരുമക്കൾ: സതി, രവീന്ദ്രൻ, ശാരദ, തുളസി, പ്രസന്നൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.