വഴിത്തല: വഴിത്തല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പുളിയപ്പിള്ളിൽ പി.ജെ. ജോണിന്റെ മകൻ സാജു ജോൺ (58) നിര്യാതനായി. ഭാര്യ: സാലി. റിട്ട. ഹെഡ്മിസ്ട്രസ്. മാർത്തോമാ മുളവേലിപ്പുറത്ത് കുടുംബാംഗം. മക്കൾ: ജോൺസൺ (ഇറ്റലി), ജോർജുകുട്ടി. മരുമകൾ: ജിബി (ഇറ്റലി). സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.