തൊടുപുഴ: തൊണ്ടിക്കുഴ പോത്തടിയിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ: ശശിധരൻ നായർ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), ശ്രീദേവി, കാഞ്ചന, ശ്രീവിദ്യ (അദ്ധ്യാപിക, കുമരകം എസ്.കെ.എം.എച്ച് സ്‌കൂൾ), പരേതനായ പ്രകാശൻ. മരുമക്കൾ: ഉമാ ദേവി (മുതലക്കോടം പോസ്റ്റ് ഓഫീസ് ജീവനക്കാരി), വേലായുധൻ നായർ, രാധാകൃഷ്ണൻ നായർ, സിന്ധു, പരേതനായ ഹരിനാഥ മേനോൻ. സംസ്‌കാരം നടത്തി.