kathreena
കത്രീന ജോസ്

മ്രാല : വടക്കൻചേരിയിൽ പരേതനായ ജോസ് പുന്നൂസിന്റെ ഭാര്യ കത്രീന ജോസ് (83)​ നിര്യാതയായി. പരേത മ്രാല പള്ളിപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മേരി,​ ഏലിയാമ്മ,​ ഗ്രേസി,​ ജോസ്.വി.ജെ,​ ജാൻസി,​ സോഫി,​ ബിജോ. മരുമക്കൾ: ചാക്കോ പൂക്കുമ്പേൽ ,​ ജോസ് ചിരട്ടോലി,​ ലിസി കൈമാരിയേൽ,​ ജോസ് തെങ്ങനാട്ട്,​ ആന്റണി തടത്തിൽ,​ ഡോളി കൊല്ലമല. സംസ്കാരം നാളെ രാവിലെ 10 ന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് പള്ളിയിൽ.