lony

മുട്ടം : ഇടപ്പള്ളി ഊന്നുപാലത്തിങ്കൽ തോമാച്ചന്റെ ഭാര്യ ലോണി (59) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ രാവിലെ 10.30 ന് മുട്ടം സിബിഗിരി പളളിയിൽ. നീലൂർ പുളിക്കൽ കുടുംബാംഗമാണ്. മകൾ ജിനു (കുവൈറ്റ്). മരുമകൻ ജിൽസ് (വട്ടക്കുഴിയിൽ കല്ലൂർക്കാട്). സഹോദരങ്ങൾ ജോസ് മറയൂർ, തോമാച്ചൻ മറയൂർ, വിൽസൺ നീലൂർ, ബിജു തെക്കുംഭാഗം, ലീലാമ്മ കാനാട്ട് (ആനക്കയം), മേരി പടവിൽ (കുടക്കച്ചിറ), സലോമി കവിയിൽ (നീലൂർ), ലുധീൻ കരോടൻ (മുട്ടുചിറ), ലൗലി അടയ്ക്കാപ്പാറ (വെള്ളിയാമറ്റം).