തൊടുപുഴ: ഇഞ്ചിയാനി പനംതോട്ടത്തിൽ ചിന്നമ്മ ആന്റണി (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12ന് ഇഞ്ചിയാനി സെന്റ്.ജോൺസ് സി. എം.എസ് ആംഗ്ലിക്കൻ പള്ളിയിൽ. വാക്കാട് നെടുമ്പ്രായിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസഫ്, തങ്കമ്മ ,ഏലിയാമ്മ, സാറാമ്മ ,ലിസി, മേരി, സലോമി, സാലമ്മ, ചാർളി ആന്റണി(ഇടുക്കി ഡി. സി.സി ജനറൽ സെക്രട്ടറി ).മരുമക്കൾ: തങ്കമ്മ, ബേബി, തോമസ്, പരേതനായ ജോർജ്, ജോർജ്, ജോയി, ബിജു, സജോയി, ശാലിനി.