മൂന്നാർ:പട്ടികവർഗ്ഗ വികസന വകുപ്പ് വയനാട് ജില്ലയിലെ അമൃത് മുഖേന ഒക്‌ടോബർ നാലിന് മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ തൊഴിൽ ബോധവൽക്കരണ ശില്പശാല നടത്തുന്നു. പ്ലസ് ടു, ഐ.ടി.ഐ, നഴ്‌സിംഗ്, ഡിഗ്രി യോഗ്യതയുള്ള പട്ടിക വർഗ്ഗ യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04864224399.