മുട്ടം: ചള്ളാവയൽ കാവളക്കാട്ട് മൈക്കിൾ അഗസ്റ്റിൻ (64) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ .ഭാര്യ എൽസി ഏഴാച്ചേരി മുഞ്ഞനാട്ട് കുടുംബാംഗമാണ്.മക്കൾ:സിസ്റ്റർ ലിന്റ( എസ്. സി. സി. ജികോഴിക്കോട്),സ്മിത, സൗമ്യ, ദിവ്യ. മരുമക്കൾ: തമ്പി കല്ലറയ്ക്കൽ കൂവപ്പള്ളി കാഞ്ഞിരപ്പള്ളി, മാർട്ടിൻ പുതിയകുന്നേൽ കലൂർ, ജോർജ് കടയാറ്റിൽ കാഞ്ഞൂർ.