തൊടുപുഴ: കോലാനി ഉള്ളൂരുപ്പിൽ പരേതനായ ടി.കെ. നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (88) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: അമ്മിണി, ജയൻ, മോഹനൻ, സുജാത (ഗാർഡിയൻ കൺട്രോൾസ്), മരുമക്കൾ: വിജയൻ അംബിക, ഷീജ (യുഡി ക്ലർക്ക്, കരിങ്കുന്നം ഗ്രാമ പഞ്ചായത്ത്), രാജീവ്.