കാഞ്ഞങ്ങാട്: അരയി ഏരത്ത് മുണ്ട്യ ദേവാലയത്തിനു സമീപത്തെ കൊല്ലം കൊട്ടിൽ വെള്ളച്ചി (85) നിര്യാതയായി. ഭർത്താവ്: ചെറിയക്കൻ. മക്കൾ: രുഗ്മിണി, രോഹിണി, രാജൻ (ഗൾഫ്). മരുമക്കൾ: രാഘവൻ (ആലയി), കൃഷ്ണൻ (പിലിക്കോട്), രജനി (ഭീമനടി). സഹോദരങ്ങൾ: കുഞ്ഞിപെണ്ണ് (ബാക്കോട്ട്), അമ്പു (കാഞ്ഞങ്ങാട് സൗത്ത്), അപ്പ (ബാക്കോട്ട്), പരേതരായ കല്യാണി, മാധവി, കണ്ണൻ.