പാനൂർ: പാലത്തായിലെ പടിഞ്ഞാറേ പൊയിൽ അച്ചുതൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ടി.പി. സജീവൻ, സുജാത. മരുമക്കൾ: ശശിധരൻ വടകര, അംബിക (പാനൂർ ടൗൺ പീപ്പിൾസ് വെൽഫയർ കോഓപ്പ് സൊസൈറ്റി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ (മുംബൈ), പരേതനായ കൃഷ്ണൻ നമ്പ്യാർ.