ടൈംടേബിൾ
അഞ്ചാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ ഉൽ ഉലമ/ബി.എസ്‌സി/ബി.എസ്‌സി (ഓണേഴ്‌സ്)/ബി.കോം/ബി.ടി.ടി.എം/ബി.ബി.എ/ബി.ബി.എ (ടി.ടി.എം)/ബി.ബി.എ(ആർ.ടി.എം)/ബി.ബി.എ(എ.എച്ച്)/ബി.സി.എ/ബി.ബി.എം/ബി.എസ്.ഡബ്‌ള്യു (റഗുലർ/സപ്‌ളിമന്ററി/ഇംപ്രൂവ്‌മെന്റ് 2014 അഡ്മിഷൻ മുതൽ), നവംബർ 2019 ബിരുദ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്‌സി എം.എൽ.ടി (റഗുലർ/സപ്‌ളിമെന്ററി) പരീക്ഷകളും പാർട്ട് II-IV സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്‌ളിമെന്ററി) പരീക്ഷകളും വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് 4 വരെ പിഴയില്ലാതെയും 6 വരെ 170 രൂപ പിഴയോടു കൂടെയും അപേക്ഷിക്കാം.